വനിതാ ശിശു വികസന വകുപ്പ് സംസ്ഥാന തല ശിശുദിന ആഘോഷങ്ങളോട് അനുബന്ധിച്ച് വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ നൽകുന്ന ഉജ്വലബാല്യം പുരസ്കാരത്തിന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം.
വയനാട് ഉരുൾപൊട്ടൽ ദുരന്ത പശ്ചാത്തലത്തിലാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടിയത്.

Post a Comment