സ്‌കൂട്ടറിന്റെ ഹെഡ്‌ലൈറ്റിനുള്ളില്‍ പാമ്പ്


പട്ടുവം കാവുങ്കലിലെ പനക്കട വീട്ടില്‍ സൂരജിന്റെ സ്‌കൂട്ടറിന്റെ ഹെഡ്‌ലൈറ്റിനുള്ളിലാണ് പൂച്ചക്കണ്ണന്‍ പാമ്പ് കയറിക്കൂടിയത് .
ഫോറസ്റ്റ് റെസ്‌ക്യൂവറായ അനില്‍ തൃച്ചംബരം എത്തി പാമ്പിനെ പിടികൂടി അതിന്റെ ആവാസ വ്യവസ്ഥയില്‍ വിട്ടയച്ചു

Post a Comment

أحدث أقدم

Join Whatsapp

Advertisement