കണ്ണൂർ:- നെരുവമ്പ്രം അപ്ലൈഡ് സയൻസ് കോളേജിൽ ഒന്നാം വർഷ ബി എസ്‌സി കമ്പ്യൂട്ടർ സയൻസ്, ബി കോം കോ ഓപ്പറേഷൻ, ബികോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി എ ഇംഗ്ലീഷ് വിത്ത് ജേണലിസം, എംകോം കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നും. താൽപര്യമുള്ളവർ ആഗസ്റ്റ് 23ന് മുൻപ് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. എസ് സി, എസ് ടി, ഒ ഇ സി, ഒ ബി എച്ച്, ഫിഷർമാൻ വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0497 2877600, 8547005059, 9567086541, 8281044016

Post a Comment