കണ്ണൂർ ജില്ലാ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ കൈമാറി



വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരെ സഹായിക്കാനായി കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകുന്ന ഒരു കോടി രൂപയുടെ സഹായധനം മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എല്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ അഡ്വ. കെ കെ രത്നകുമാരി, അഡ്വ. സരള, യു.പി ശോഭ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, സെക്രട്ടറി ഇൻ ചാർജ് കെ വി മുകുന്ദൻ എന്നിവരോടൊപ്പം എത്തിയാണ് തുക കൈമാറിയത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement