الصفحة الرئيسية ടെൻഡർ ക്ഷണിച്ചു byKannur Journal —أغسطس 14, 2024 0 ഐ.സി.ഡി.എസ് കൂത്തുപറമ്പ് പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി ഒരു വർഷത്തേക്ക് വാഹനം വാടകക്ക് നൽകുവാൻ താൽപ്പര്യമുള്ളവരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 29 ഉച്ചക്ക് രണ്ടു മണിവരെ. ഫോൺ04902363090
إرسال تعليق