വൻ ഭൂചലനത്തിന് സാധ്യതയെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജപ്പാനിൽ അതീവ ജാഗ്രത


ടോക്യോ: വൻ ഭൂചലനത്തിന് സാധ്യതയെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജപ്പാനിൽ അതീവ ജാഗ്രത. എന്തും നേരിടാൻ തയ്യാറാകണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആണവനിലയങ്ങൾക്കും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement