മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ലക്ഷർച്ചനയും അതിരുദ്രവും തുടങ്ങി



ഇരിക്കൂർ: മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ലക്ഷർച്ചനയും അതിരുദ്രവും തുടങ്ങി. ഇന്നലെ രാത്രി ക്ഷേത്രം തന്ത്രി കാട്ടുമാടം ഈശാൻ നമ്പൂതിരി പാടിൻ്റെ കാർമികത്തിൽ ക്ഷേത്ര ശുദ്ധികർമ്മത്തിനു ശേഷം ഇന്ന് രാവിലെ മുതൽ ലക്ഷർച്ചന തുടങ്ങി. സർവ്വ ഐശ്വര വരദായനിയായ മാമാനത്തമ്മയുടെയും ശിവ ഭഗവാൻ്റെയും ശക്തിചൈതന്യം വർദ്ധിപ്പിക്കുന്നതിനുവേണ്ടിയുള്ള ഈ കർമ്മത്തിൽ ഭക്ത ജനങ്ങളുടെ ദുരിത നിവാരണത്തി ഉതിഷ്ഠ കാര്യത്തിനും പ്രത്യേക പൂജകൾ നടത്തുന്നുണ്ട്. ഇന്നലെ രാത്രി ആരംഭിച്ച് നാളത്തെ ഒരു 11 മണിയോടു കൂടി പൂജകൾ സമാപിക്കും.

Post a Comment

أحدث أقدم

Join Whatsapp

Advertisement