കൗൺസിലറുടെ ഒഴിവ്



കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന സുരക്ഷാ പദ്ധതിയിൽ കൗൺസിലറുടെ ഒഴിവുണ്ട്. യോഗ്യത: സൈക്കോളജി, സോഷ്യൽ വർക്ക്, സോഷ്യോളജി പിജി. യോഗ്യതയുള്ളവർ ആഗസ്റ്റ് 16 വെള്ളിയാഴ്ച രാവിലെ 10.30ന് കണ്ണൂർ ടൗണിന് സമീപം സൗത്ത് ബസാർ, കക്കാട് റോഡിലെ ചോല സുരക്ഷ ഓഫീസിൽ നേരിട്ട് ഹാജരാവുക. cholasuraksha@gmail.com എന്ന വിലാസത്തിൽ ഇമെയിൽ അയക്കുക. ഫോൺ: 9995046016, 9744510930

Post a Comment

أحدث أقدم

Join Whatsapp

Advertisement