കഞ്ചാവും എംഡി എം എ യുമായി യുവാവ് പിടിയിൽ



ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ റേഞ്ച് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ രാജീവൻ പച്ചകൂട്ടത്തിലിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പട്രോൾ ചെയ്ത് വരവേ തളിപ്പറമ്പ കോട്ടക്കുന്ന് എന്ന സ്ഥലത്ത് വച്ച് 3ഗ്രാം കഞ്ചാവും100മില്ലിഗ്രാം എം ഡി എം എ യുമായി ആനപ്പൻ ഹൌസിൽ മുഹമ്മദ്‌ മുഫാസിനെ (വ. 27/24)അറസ്റ്റ് ചെയ്തു. പാർട്ടിയിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കെ, പ്രിവെൻറ്റീവ് ഓഫീസർ ഉല്ലാസ് ജോസ് സിവിൽ എക്‌സൈസ് ഓഫീസർ വിജിത്ത് ടി വി സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ സി വി എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement