കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു


കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കണ്ണപുരത്താണ് സംഭവം. ബിജെപി ബൂത്ത് പ്രസിഡന്റായ ബാബുവിന് വെട്ടേറ്റത്. അക്രമത്തിന് പിന്നില്‍ സിപിഐഎമ്മെന്ന് ബിജെപി ആരോപിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement