മട്ടന്നൂർ സബ്ബ് ജില്ലാ കലോത്സവ നഗരിയിലെത്തുന്നവർക്ക് ദാഹജലമൊരുക്കി : കെ.എസ്.യു



മട്ടന്നൂർ : കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ സബ്ബ് ജില്ലാ കലോത്സവ നഗരിയിലേക്കെത്തുന്നവർക്ക് "ദാഹശമനി" എന്ന പേരിൽ കുടിവെള്ളം വിതരണം ചെയ്തു. കെ.എസ്.യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പൊറോറ, സൗരവ് സുരേന്ദ്രൻ, ശ്രീശിവ് എം, അശ്വന്ത് പി, അശ്വന്ത് ആർ.കെ, അഭിനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم

Join Whatsapp

Advertisement