അജ്ഞാത മൃതദേഹം ; തിരിച്ചറിയാൻ പറ്റുന്നവർ 04902323352 എന്ന നമ്പറിലോ ബന്ധപ്പെടുക




ഈ ഫോട്ടോയിൽ കാണുന്ന അജ്ഞാതനായ ഏകദേശം 70 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തിയെ 21-05-2025 തീയ്യതി രാവിലെ തലശേരി പുതിയ ബസ് സ്റ്റാൻഡിൽ അബോധാവസ്ഥയിൽ കാണപ്പെട്ടു. തലശേരി ഗവ. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടയാളുടെ മൃതദേഹം തലശേരി ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാൻ പറ്റുന്നവർ 9497926336 എന്ന നമ്പറിലോ 04902323352 എന്ന നമ്പറിലോ ബന്ധപ്പെടുക.
#kannurcitypolice #keralapolice #police

Post a Comment

Previous Post Next Post

Join Whatsapp

Advertisement