എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കൈവരിച്ച മട്ടന്നൂർ നിയോജക മണ്ഡലത്തിലെ സ്കൂളുകളെ കെ.എസ്.യു ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പട്ടാന്നൂർ കെ.പി.സി ഹയർ സെക്കന്ററി സ്കൂളിനുള്ള സ്നേഹാദരവ് ഹെഡ്മിസ്ട്രസ് ഒ.വി വിജയലക്ഷ്മി ടീച്ചർക്ക് ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് കൈമാറി.
Post a Comment