ഷിസിൽ തേനായിയുടെ കവിതാ സമാഹാരം "ൻ്റെ ഉള്ള്" പ്രകാശനം ചെയ്തു. സ്വപ്ന തീരം ഓഡിറ്റോറിയത്തിൽ വച്ച് മുൻ ആരോഗ്യ വകുപ്പ് മന്ത്രി പി.കെ ശ്രീമതി ടീച്ചർ പ്രകാശനം ചെയ്തു. പുതിയാണ്ടി പവിത്രൻ ഏറ്റുവാങ്ങി. എം.വി ലജിത്ത് സ്വാഗതം പറഞ്ഞു. എ.പി അൻവീർ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി ഷീല മണൽ പുസ്തകം പരിചയപ്പെടുത്തി.കെ.ഗിരീഷ് കുമാർ, എ.സുരേന്ദ്രൻ,കെ.വി ഉഷ, കെ.മോഹിനി, സുകേഷ്.പി .വി എന്നിവർ പങ്കെടുത്തു. ഷിസിൽ തേനായി നന്ദി പറഞ്ഞു.

إرسال تعليق