സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർദ്ധനവ്


സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) തുടർച്ചയായ രണ്ടാം ദിനവും വർധനവ്. പവന് ഇന്ന് 240 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 72,360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 30 രൂപ കൂടി 9045 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 7,401 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 9,868 രൂപയാണ്. വെള്ളിവില ഗ്രാമിന് 110.90 രൂപ

Post a Comment

أحدث أقدم

Join Whatsapp

Advertisement