കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോണുകൾ പിടികൂടി.
ജയിൽ ജീവനക്കാർ നടത്തിയ പരിശോധനയിൽ പത്താം ബ്ലോക്കിൽ നിന്നാണ് ഫോണുകൾ പിടിച്ചെടുത്തത്.
ഒന്നാമത്തെ സെല്ലിന്റെ പിന്നിലാണ് രണ്ട് സ്മാർട്ട് ഫോണുകൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുൻപും സെൻട്രൽ ജയിലിൽ നിന്ന് ഫോൺ പിടികൂടിയിരുന്നു.
إرسال تعليق