കനത്ത മഴയും, ശക്തമായ കാറ്റും തുടരുകയും, മെയ് 26 വരെ ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി നടത്തുന്ന രണ്ടാം സെമസ്റ്റർ ബി.എഡ് പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് കണ്ണൂർ യൂണിവേഴ്സിറ്റി എക്സാം കൺട്രോളർക്ക് നിവേദനം നൽകി.

Post a Comment