പെരുമ്പ നദിയിൽ മഞ്ഞ അലർട്ട്



അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിനാൽ കണ്ണൂർ ജില്ലയിലെ  പെരുമ്പ നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നദിയുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. 
യാതൊരു കാരണവശാലും നദിയിൽ ഇറങ്ങാനോ മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്ന് സംസ്ഥാന  ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement