മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്. അഭിമുഖം ജൂൺ നാലിന് രാവിലെ പത്തിന്.
കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക്, ഹിന്ദി. അഭിമുഖം നാലിന് രാവിലെ 11-ന്.
ചേലോറ ജി എച്ച് എസ് എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച് എസ് ടി മലയാളം, ഇംഗ്ലീഷ്. അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30-ന്.
ശ്രീകണ്ഠപുരം ജി എച്ച് എസ് എസിൽ ഹൈസ്കൂൾ വിഭാഗം മലയാളം, ഇംഗ്ലീഷ്. അഭിമുഖം ബുധനാഴ്ച 10.30-ന്.
കണ്ണൂർ ഗവ. മെൻ ടിടിഐ ആൻഡ് മോഡൽ യുപി സ്കൂളിൽ ഫുൾടൈം ഹിന്ദി അധ്യാപക തസ്തികയിൽ ഒഴിവ്. ചൊവ്വാഴ്ച രണ്ടിന് സ്കൂൾ ഓഫീസിൽ അഭിമുഖം. ഫോൺ: 04972 701 203.
ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ഗണിതം, ഇക്കണോമിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ താത്കാലിക അടിസ്ഥാനത്തിൽ അധ്യാപക നിയമനം. അഭിമുഖം ആറിന് രാവിലെ 11 മണിക്ക്. ഫോൺ: 9895 606 211, 04972 725 242.
കണ്ണൂർ പയ്യാമ്പലം ഗവ. വിഎച്ച്എസ്സി വിഭാഗത്തിൽ ഓൻട്രപ്രനേർഷിപ്പ് ഡിവലപ്മെന്റ്, ഫിസിക്സ് വിഷയങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. നാലിന് രാവിലെ 11-ന് അഭിമുഖം. ഫോൺ: 9605 790 686, 9895 295 830.
കണ്ണൂർ പയ്യാമ്പലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ചഎസ്ടി ഇംഗ്ലീഷ് അധ്യാപക ഒഴിവ്. അഞ്ചിന് 10.30-ന് അഭിമുഖം.
നെരുവമ്പ്രം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഓൻട്രപ്രണേർഷിപ്പ് ഡിവലപ്മെന്റ്. അഭിമുഖം അഞ്ചിന് രാവിലെ 10.30-ന്. ഫോൺ: 9744 267 674.
പയ്യന്നൂർ പെടേന ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി. അഭിമുഖം നാലിന് രാവിലെ 10.30-ന്.
إرسال تعليق