അഴീക്കോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ ഓണം സഹകരണ വിപണി ആരംഭിച്ചു. കേരള ഗവൺമെന്റ് സബ്സിഡി നിരക്കിൽ വിവിധ ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റ് ഇവിടെ ലഭ്യമാകും. കിറ്റുകളുടെ വിതരണം രാവിലെ 9 മണി മുതൽ ആരംഭിക്കും. നാട്ടുകാരുടെ ഓണാഘോഷങ്ങൾക്ക് ആശ്വാസമായി വിപണി പ്രവർത്തനം ആരംഭിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു.
Post a Comment