ഓണറേറിയം വർധിപ്പിച്ചു



സർക്കാർ വിദ്യാലയങ്ങളിൽ പിടിഎ നിയന്ത്രണത്തിലുള്ള പ്രീ പ്രൈമറി വിഭാഗത്തിലെ അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം 1000 രൂപ വീതം വർധിപ്പിച്ചു.

ഈ മാസം ഒന്ന് മുതലാണ് പ്രാബല്യം. അധ്യാപകരിൽ പത്ത് വർഷത്തിന് മുകളിൽ സേവനമുള്ള വർക്ക് 13,500 രൂപയും മറ്റുള്ളവർക്ക് 13,000 രൂപയുമായിരിക്കും ഇനി ഓണറേറിയം.
ആയമാർക്ക് യഥാക്രമം 8,500, 8,000 എന്ന ക്രമത്തിലുമാകും ഓണറേറിയം.

Post a Comment

أحدث أقدم

Join Whatsapp

Advertisement