കുയ്യാലി പാലം അറ്റകുറ്റപ്പണിക്കായി അടച്ചിടും



തലശ്ശേരി മുനിസിപ്പാലിറ്റിയിലെ കുയ്യാലി പാലത്തിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ഡിസംബര്‍ ഒന്ന് മുതല്‍ 30 വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ചെറിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ സംഗമം വഴി പോകണമെന്ന് പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement