ടെണ്ടർ ക്ഷണിച്ചു



കണ്ണൂർ സഖി വൺ സ്റ്റോപ്പ് സെന്ററിന്റെ ആവശ്യത്തിലേക്കായി ഒരുവർഷത്തേക്ക് ടാക്സി പെർമിറ്റുള്ള കാർ വാടകയ്ക്ക് നൽകുന്നതിന് വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ വുമൺ പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ പി.ഒ, കണ്ണൂർ-670002 എന്ന വിലാസത്തിൽ ഫെബ്രുവരി ഒൻപതിന് ഉച്ചയ്ക്ക് രണ്ടുമണിക്കകം ലഭിക്കണം. ഫോൺ: 04972 996566

Post a Comment

أحدث أقدم

Join Whatsapp

Advertisement