കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് പ്ലേസ്മെന്റ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫുള്‍ടൈം അസിസ്റ്റന്റിനെ നിയമിക്കുന്നു. അംഗീകൃത ബിരുദവും ഇംഗ്ലീഷ് പരിജ്ഞാനവും അക്കൗണ്ടന്‍സിയില്‍ അറിവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
എംബിഎ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഫെബ്രുവരി അഞ്ചിന് രാവിലെ പത്ത് മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും. ഫോണ്‍: 0497 2780226

إرسال تعليق