എം രമിൽ സ്മാരക സ്വർണ്ണ കപ്പ് സെവൻസ് ഫുട്ബോൾ ടൂണ്ണമെൻ്റ് ഫെബ്രുവരി ആറ് മുതൽ



എകെജി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ നടത്ത പെടുന്ന എട്ടാമത് എം രമിൽ സ്മാരക സ്വർണ്ണ കപ്പ് സെവൻസ് ഫുട്ബോൾ ടൂണ്ണമെൻ്റ് ഫെബ്രുവരി ആറ് മുതൽ പതിനഞ്ച് വരെ ചേലോറ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഫ്ലഡ്‌ലൈറ്റ് ഗ്രൗണ്ടിൽ നടക്കുന്നു . ഉൽഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി എം അഖിൽ നിർവഹിക്കും ഉൽഘടന ദിവസം സെക്കുലർ എഫ് സി കുടുക്കിമൊട്ട സൺലൈറ്റ് ജൂനിയർ പുല്ലുപ്പിയുമായും രണ്ടാമത്തെ മത്സരത്തിൽ സ്റ്റീൽ വേൾഡ് അഞ്ചരക്കണ്ടി കണ്ടത്തിൽ ബ്രദേഴ്സ് കോടിപൊയിലുമായി ഏറ്റുമുട്ടും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement