നാഷണൽ ആയുഷ് മിഷൻ വഴി മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ തസ്തികയിൽ ചിറക്കൽ ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിലേക്ക് കരാർ നിയമനം നടത്തുന്നു. 40 വയസിൽ താഴെയുള്ള ജി എൻ എം/ബി എസ് സി നഴ്‌സിംഗ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജനുവരി 30 നു രാവിലെ 11 മണിക്ക് ഡിസ്പെൻസറിയിൽ അഭിമുഖത്തിന് എത്തണം.
ഫോൺ: 9595175257, 04972777075

Post a Comment