കണ്ണൂർ സിറ്റി സ്വദേശി ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു



കണ്ണൂർ:- കണ്ണൂർ സിറ്റി സ്വദേശി ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു. നീർച്ചാൽ മസ്ജിദിനു സമീപം അസ്മാസിൽ ഫവാസ് ചമ്പാൻ (39)ആണ് മരിച്ചത്.ഇന്നലെ രാത്രി നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിന്തൊട്ടു മുൻപ് ദുബായിലെ മുറിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആംബുലൻസിൽ ദുബൈ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇബ്രാഹിമിൻ്റെയും  സുബൈദയുടെയും മകനാണ്. സഹോദരങ്ങൾ: ഫൈസൽ, ഫായിസ.

Post a Comment

أحدث أقدم

Join Whatsapp

Advertisement