കെഎസ്ആർടിസി ബസിൽ 13 രൂപയ്ക്ക് കുപ്പിവെള്ളം



യാത്രക്കാർക്ക് 13 രൂപയ്ക്ക് കുപ്പി വെള്ളവുമായി
കെ എസ് ആർ ടി സി. കെ ഐ ഐ ഡി സി ഉടമസ്ഥതയിലുള്ള ഹില്ലി അക്വായുടെ കുപ്പി വെള്ളമാണ് കെഎൽ 15 എന്ന പേരിൽ നൽകുക.

വെള്ളം വിതരണം ചെയ്യുന്ന കണ്ടക്ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയും കമ്മീഷൻ ലഭി ക്കും. നേരത്തെ കുപ്പി വെള്ളം ബസ് സ്റ്റാൻഡുകളിലും ബസിലും നൽകിയിരുന്നെങ്കിലും കെ എൽ 15 എന്ന പേരിൽ വില കുറച്ച് നൽകുന്നത് ഇതാദ്യമാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement