നാളെ മുതൽ 3 ദിവസം ബാങ്ക് ഇടപാടില്ല



ബാങ്ക് ശാഖകളിൽ
നേരിട്ടെത്തിയുള്ള ഇടപാടുകൾ നാളെമുതൽ 3 ദിവസം മുടങ്ങും. സാമ്പത്തികവർഷം തുടങ്ങുന്ന നാളെ ബാങ്ക് കണക്കെടുപ്പും തുടർന്നുള്ള രണ്ടു ദിവസം പെസഹ, ദുഃഖവെള്ളി അവധി
ദിനങ്ങളുമാണ്. ഇന്നു കഴിഞ്ഞാൽ ശനിയാഴ്‌ചയേ ബാങ്ക് ഇടപാടുകൾ സാധ്യമാകൂ.

Post a Comment

أحدث أقدم

Join Whatsapp

Advertisement