ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയോടൊപ്പം എന്‍ ടി സി ഇലക്ട്രീഷ്യന്‍ / വയര്‍മാന്‍ / കേരള സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സ് ബോര്‍ഡ് നല്‍കുന്ന വയര്‍മാന്‍ ലൈസന്‍സ്, ആറ് മാസത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം എന്നീ യോഗ്യതകളുള്ള, 36 വയസ് തികയാത്തവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മാര്‍ച്ച് 13 നകം പേര് രജിസ്റ്റര്‍ ചെയ്യണം.

Post a Comment