ധർമ്മടം തീരത്ത് കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിച്ചു; നേതൃത്വം നൽകി തലശ്ശേരി കോസ്റ്റൽ പോലീസ്



തീരസുരക്ഷയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും നിർദേശനുസരണം DGP/ IGP Conference തീരുമാനത്തിൽ തീരദേശത്തും തീരദേശ വില്ലേജിനോട് ചേർന്നും കണ്ടൽക്കാടുകളുടെ പുനരുജ്ജീവനത്തിനായി 'ഒരു മരം അമ്മയുടെ പേരിൽ ' ( ek ped maa ke naam ) എന്ന ക്യാമ്പയിനിന്റെ ഭാഗമായി തലശ്ശേരി കോസ്റ്റൽ പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ധർമ്മടം തീരത്തോട് ചേർന്ന് ശ്രീകുമാർ. പി ബഹു ഇൻസ്പെക്ടർ ഓഫ് പോലീസ് തലശ്ശേരി കോസ്റ്റൽ പോലീസ് സ്റ്റേഷൻ അവർകളുടെ നേതൃത്വത്തിൽ ശ്രീ സുരേന്ദ്രൻ ധർമ്മടം( പരിസ്ഥിതി പ്രവർത്തകൻ ) എന്നവരുടെ സാന്നിധ്യത്തിൽ കണ്ടൽക്കാടുകൾ വച്ചുപിടിപ്പിച്ചിട്ടുള്ളതാണ്. പ്രസ്തുത ചടങ്ങിൽ കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരും മത്സ്യ തൊഴിലാളികളും മറ്റ് പ്രദേശവാസികളും പങ്കുചേർന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement