ഇന്ന് മാറ്റമില്ലാതെ തുടർന്ന് സ്വർണ്ണവില



തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഏറെ നാളുകൾക്ക് ശേഷമാണ് രാവിലെ സ്വർണ വിലയിൽ മാറ്റമില്ലാത്ത സ്ഥിതിയുണ്ടാകുന്നത്. ഇന്ന് 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 13,685 രൂപയും 1 പവൻ സ്വർണത്തിന് 1,09,480 രൂപയുമാണ് വില വരുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കു പ്രകാരമുള്ള നിരക്കാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില കുറഞ്ഞ നിരക്കായ 99,480ൽ നിരക്കിലെത്തിയിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement