കണ്ണൂരിൽ സ്ഥാപനത്തിൽ നിന്നും യുവതിയെ ഒഴിവാക്കാത്തതിന് വ്യാപാരിക്ക് വധഭീഷണി, മർദ്ദനം; യുവാവിനെതിരെ കേസ്



വ്യാപാര സ്ഥാപനത്തിൽ നിന്നും യുവതിയെ ഒഴിവാക്കിയില്ലെങ്കിൽ കൊന്നു കളയുമെന്ന് പറഞ്ഞ് വ്യാപാരിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ച യുവാവിനെതിരെ പരാതിയിൽ പോലീസ് കേസെടുത്തു.

പുതിയങ്ങാടി ഇട്ടമ്മലിലെ ചെറിയാൻ വളപ്പിൽ മുജീബ് റഹ്മാൻ്റെ (50) പരാതിയിലാണ് രാമന്തളിയിലെ ഇനായത്തിനെ (35) തിരെ പഴയങ്ങാടി പോലീസ് കേസെടുത്തത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement