الصفحة الرئيسية എളയാവൂരമ്പലം റോഡിൽ ഗതാഗത നിയന്ത്രണം byKannur Journal —مارس 16, 2026 0 എളയാവൂരമ്പലം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 22 വരെ വാഹന ഗതാഗതം പൂര്‍ണമായോ ഭാഗികമായോ നിരോധിക്കും
إرسال تعليق