ആറളത്തെ കാട്ടാന അക്രമങ്ങൾ; ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം തുടങ്ങി


ആറളം ആദിവാസി പുനരധിവാസമേഖലയിൽ കാട്ടാന ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിട്ടും ഇതിന്റെ ഭരണപരമായ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകാത്ത ജില്ലാ ഭരണ കൂടത്തിന്റെ സമീപനത്തിൽ പ്രതിഷേധിച്ച് വിവിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ ഫാമിൽ 48 മണിക്കൂർ സത്യാഗ്രഹ സമരം തുടങ്ങി.

Post a Comment

أحدث أقدم

Join Whatsapp

Advertisement