ശുചിത്വ മിഷനില്‍ ഇന്റേണ്‍ഷിപ്പ്



ജില്ലാ ശുചിത്വ മിഷന്റെ സ്വച്ഛ് സര്‍വേക്ഷന്‍ സെല്ലില്‍ സ്റ്റൈപ്പന്റോടുകൂടി ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. ബി.ടെക് സിവില്‍ എഞ്ചിനീയറിംഗ്/ എം ടെക് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ബി.എസ് സി/ എം.എസ് സി എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ള 30 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് 11ന് രാവിലെ 10.30ന് ജില്ലാ ശുചിത്വ മിഷന്‍ ഓഫീസ്, നോബിള്‍ ആര്‍ക്കേഡ് ബില്‍ഡിംഗ്, സൗത്ത് ബസാര്‍, മക്കാനിക്ക് സമീപം കണ്ണൂര്‍ എന്ന വിലാസത്തില്‍ എത്തണം.

Post a Comment

Previous Post Next Post

Join Whatsapp

Advertisement