കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ എം ഡി എം എ യും മെത്താം ഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ


ഇരിട്ടി: എക്സൈസ് ഇൻസ്പെക്ടർ എസ്. സുരേഷിന്റെ നേതൃത്വത്തിൽ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുകളായ എം ഡി എം എ യും മെത്താം ഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. വടകര വേലം വളക്കെട്ട് സ്വദേശി ചമ്പങ്കോട്ടുമ്മൽ വീട്ടിൽ സി.കെ. നബീൽ (27) ആണ് അറസ്റ്റിലായത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement