الصفحة الرئيسية കൊട്ടിയൂരിൽ മലാനെയും കുഞ്ഞിനെയും ഭക്ഷിച്ചത് കാട്ടുനായ്ക്കളെന്ന് സ്ഥിരീകരണം byKannur Journal —مارس 21, 2026 0 കൊട്ടിയൂര്‍ ബോംബെ മലയില്‍ മലാനെയും കുഞ്ഞിനെയും ഭക്ഷിച്ചത് കാട്ടുനായ്ക്കളെന്ന് സ്ഥിരീകരണം.കഴിഞ്ഞ ദിവസമാണ് കൃഷിയിടത്തില്‍ വന്യജീവികള്‍ കൊന്നുതിന്ന മലാന്റെയും കുഞ്ഞിന്റെയും അവശിഷ്ടം കണ്ടത്.
إرسال تعليق