പരിയാരത്ത് ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ചു ; അധ്യാപികക്കും, മകനും പരിക്ക്



പരിയാരം അലക്യം പാലം സ്റ്റോപ്പിന് സമീപം ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. അലക്യംപാലം ഉർസ്ലിൻ സ്കൂൾ അധ്യാപികഹൈമവതി (53)ഇവരുടെ മകൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഹൈമാവതിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലെക്ക് കൊണ്ടു പോയി മകൻ നാരണൻ (19)നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement