കണ്ണൂര്‍:- നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ ജില്ലാ അക്കൗണ്ട്സ് ഓഫീസര്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് ഒന്‍പതിന് രാവിലെ പത്ത് മണിക്ക് എന്‍.എച്ച്.എം ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2709920
إرسال تعليق