പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 30 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കനിവിടത്തിന്റെ (Compassionate Space) ഉദ്ഘാടനം എം വിജിൻ എം എൽ എ മാർച്ച് 9 ന് തിങ്കളാഴ്ച വൈകു 3 മണിക്ക് നിർവ്വഹിക്കും.
മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമുള്ള പ്രത്യേക കേന്ദ്രമാണ് കനിവിടം.

إرسال تعليق