കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ടിൽ അസിസ്റ്റന്റ്, മാനേജർ തസ്തികകളിൽ നിയമനം

 


കണ്ണൂർ ഇന്റർനാഷനൽ എയർപോർട് ലിമിറ്റഡിൽ (KIAL) വിവിധ

തസ്തികകളിൽ 9 ഒഴിവ്. ഓൺലൈനായി അപേക്ഷിക്കണം.

തസ്തികകൾ സീനിയർ മാനേജർ (സിവിൽ എൻജിനീയറിങ്), സീനിയർ

മാനേജർ (ഇലക്ട്രിക്കൽ എൻജിനീയറിങ്), സീനിയർ മാനേജർ (എച്ച്ആർ),

ജൂനിയർ അസിസ്റ്റന്റ്. അപേക്ഷ അയയ്ക്കേണ്ട അവസാന

തീയതിയുൾപ്പെടെ വിശദവിവരങ്ങൾ www.kannurairport.aero/careers ൽ

പ്രസിദ്ധീകരിക്കും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement