ആർക്കിടെക്ചർ പഠിക്കാൻ NATA: അപേക്ഷ ഉടൻ തുടങ്ങും. പരീക്ഷ ഏപ്രിൽ 4 മുതൽ ജൂൺ 13 വരെ


ബിആർക് പ്രവേശനത്തിനായി നടത്തുന്ന നാഷനൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) ഏപ്രിൽ 4 മുതൽ ജൂൺ 13 വരെ. എല്ലാ വെള്ളി, ശനി ദിവസങ്ങളിലായിരിക്കും പരീക്ഷ. ഈ കാലയളവിൽ വിദ്യാർഥികൾക്ക് 2 തവണ പരീക്ഷ എഴുതാം. ഇതിൽ മികച്ച സ്കോർ പരിഗണിക്കും. ആദ്യ ഘട്ടത്തിൽ പരീക്ഷ എഴുതാത്തവർക്കായി ഓഗസ്റ്റ് 7, 8 തീയതികളിൽ പരീക്ഷ നടത്തും. 

ആദ്യഘട്ട കൗൺസലിങ്ങിനു ശേഷംഒഴിവുവരുന്നസീറ്റുകളിലേക്കാകും ഇവരെ പരിഗണിക്കുക. 
ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ പഠിച്ച് 12 വിജയിച്ചവർക്കും ഇത്തവണഎഴുതുന്നവർക്കും നാറ്റ എഴുതാം. 3 വർഷ ഡിപ്ലോമപൂർത്തിയാക്കിയവർക്കും എഴുതാനുള്ള യോഗ്യതയുണ്ട്.മാത്തമാറ്റിക്സ്പഠിച്ചിരിക്കണം.കുറഞ്ഞത് 45% മാർക്ക് ഉണ്ടായിരിക്കണം. 

വിശദമായപ്രോസ്പെക്ടസും അപേക്ഷിക്കാനുള്ള ലിങ്കും ഉടൻ

വെബ്സൈറ്റിൽ വരും. www.nata.in

Post a Comment

أحدث أقدم

Join Whatsapp

Advertisement