കൊട്ടിയൂർ : ഈ വർഷത്തെ കൊട്ടിയൂർ പെരുമാൾ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായുള്ള നെയ്യാട്ടം മെയ് 28 ന് നടക്കും.
ഇടവമാസത്തിലെ ചോതി നാളിൽ നടക്കുന്ന നെയ്യാട്ടത്തോടുകൂടിയാണ് കൊട്ടിയൂരിൽ ഉത്സവം ആരംഭിക്കുന്നത്. മെയ് 1 മുതൽ നെയ്യമൃത് വ്രതം ആരംഭിക്കും.
പ്രാക്കൂഴം ചടങ്ങ് മെയ് രണ്ടിന് കൊട്ടിയൂരിൽ നടക്കും.മേടമാസത്തിലെ വിശാഖം നാളിലാണ് പ്രാ ക്കൂഴം ചടങ്ങ് നടക്കുന്നത്. മെയ് 23 ന് നീരെഴുന്നള്ളത്ത് നടക്കും.

إرسال تعليق