സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്


സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് രാവിലത്തെ വില 1,11,040 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 13,880 രൂപയാണ് ഇന്ന് വില വരുന്നത്. ഇന്നലെ വൈകുന്നേരം വന്ന റിപ്പോർട്ട് പ്രകാരം ​ഗ്രാമിന് 135 വർധിച്ച് 14020 രൂപയായിരുന്നു. പവന് 1,12,160 രൂപയായിരുന്നു വില

Post a Comment

Previous Post Next Post

Join Whatsapp

Advertisement