ഹോർമൂസ് കടലിടുക്കിന് പിന്നാലെ തന്ത്രപ്രധാനമായ മറ്റൊരു ജലപാതയിലും ഉപരോധം ഏ‍ർപ്പെടുത്താൻ ഇറാൻ


പശ്ചിമേഷ്യൻ സംഘർഷത്തിൽ വീണ്ടും നിർണായക നീക്കത്തിനൊരുങ്ങി ഇറാൻ. ഹോർമൂസ് കടലിടുക്കിന് പിന്നാലെ തന്ത്രപ്രധാനമായ മറ്റൊരു ജലപാതയിലും ഉപരോധം ഏ‍ർപ്പെടുത്താൻ ഇറാൻ ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ടുണ്ട്. ഇറാൻ്റെ അധികാര പരിധിയിലുള്ള ബാബ് അല്‍ മന്ദബ് കടലിടുക്ക് ഇറാൻ ഉടൻ തന്നെ അടയ്ക്കുമെന്നാണ് റിപ്പോ‍ർട്ട്. ഇറാനിയൻ പാർലമെൻ്റ് സ്പീക്കറാണ് ബാബ് അല്‍ മന്ദബ് കടലിടുക്ക് ഇറാൻ ലക്ഷ്യമിടുന്നതായി അറിയിച്ചത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement