കീഴൂർ മഹാദേവക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച കലവറ നിറക്കൽ ഘോഷയാത്ര നടത്തി


ഇരിട്ടി: കീഴൂർ മഹാദേവക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച കലവറ നിറക്കൽ ഘോഷയാത്ര നടത്തി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിന്റെ പള്ളിവേട്ട നടക്കുന്ന അരയാൽത്തറയുടെ സമീപത്തുനിന്നും ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ നടന്ന കലവറ സമർപ്പണത്തോടെ സമാപിച്ചു

Post a Comment

Previous Post Next Post

Join Whatsapp

Advertisement