അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ BDS വിദ്യാർത്ഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുന്നതിന് കണ്ണൂർ സിറ്റിപോലീസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചു
കണ്ണൂർ ACP ആർ ഹരിപ്രസാദിൻ്റെ മേൽനോട്ടത്തിൽ ചക്കരക്കൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫക്രുദ്ദീൻ KA, ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ് ഐ, സീനിയർ സിവിൽ പോലീസ് ഓഫീസർ/ സിവിൽ പോലീസ് ഓഫീസർ, കണ്ണൂർ സിറ്റി സൈബർ സെൽ, എന്നിവരുൾപ്പെട്ട ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസിൻ്റെ അന്വേഷണം നടത്തുക.

إرسال تعليق