കണ്ണൂര്‍ പട്ടുവത്ത് പാമ്പുകടിയേറ്റ സംഭവം റിപ്പോർട്ട് ചെയ്തു. പട്ടുവം കുന്നരു സ്വദേശി നമ്പറാന്‍ നാരായണി(77)ക്കാണ് പാമ്പുകടിയേറ്റത്. വീട്ടിനടുത്ത വിറകുപുരയില്‍വെച്ച് ഉച്ചയ്ക്ക് 3.30 ഓടെയാണ് പാമ്പുകടിയേറ്റത്. നാരായണിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
إرسال تعليق