പാലക്കാട് വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. എറണാകുളത്ത് നിന്ന് ബെംഗളൂരിലേക്ക് പോവുകയായിരുന്ന ട്രെയിന് നേരെയാണ് പാലക്കാട് പറളിയില്‍ വെച്ച് കല്ലേറുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.ഇന്ന് വൈകീട്ട് 4.30 നാണ് സംഭവം. കല്ലേറിൽ ട്രെയിനിന്റെ ചില്ല് തകർന്നു. ഒലവക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയ ശേഷം റെയില്‍വെ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

إرسال تعليق